KOYILANDY DIARY

The Perfect News Portal

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഓംചേരി എന്‍.എന്‍. പിള്ളക്ക്

പ്രഫ. ഓംചേരി എന്‍.എന്‍. പിള്ളക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം. ആകസ്മികം എന്ന ഓര്‍മക്കുറിപ്പുകള്‍ക്കാണ് പുരസ്‌ക്കാരം. ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2020 ലെ പുരസ്‌കാരത്തിനാണ് ഓംചേരി അര്‍ഹനായത്.

1975 ല്‍ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരത്തിനു അര്‍ഹനായിട്ടുണ്ട്. 2010ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചു.

Leave a Reply

Your email address will not be published.