KOYILANDY DIARY.COM

The Perfect News Portal

സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലേക്ക്

ന്യൂഡല്‍ഹി: ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലെത്തും. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇസ്ലാമാബാദിലെത്തുന്ന സുഷമ, പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും സുഷമയോടൊപ്പം ഉണ്ടാകും.

Share news
error: Content is protected !!