KOYILANDY DIARY.COM

The Perfect News Portal

സംയുക്ത യാത്രയയപ്പ് യോഗം

കൊയിലാണ്ടി> കേരള പോലീസ് അസ്സോസിയേഷനും, പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷനും സംയുക്തമായി സർവ്വീസിൽ നിന്ന് പിരിയുന്നവർക്കുളള യാത്രയയപ്പ് നൽകി. കൊയിലാണ്ടി സിറ്റി ഗേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.പി പി.എച്ച് അഷറഫ് ഉദ്ഘാടനം ചെയ്തു. സി.ഐ ആർ. ഹരിദാസ് മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share news
error: Content is protected !!