KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കാപ്പാട് ടൂറിസം പോലീസ് അസിസ്റ്റൻസ് സെന്റർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. വടകര പാർലിമെന്റ് അംഗം മുല്ലപ്പളളി രാമചന്ദ്രൻ, കൊയിലാണ്ടി എം.എൽ.എ കെ ദാസൻ, ജില്ലാ കലക്ടർ എൻ. പ്രശാന്ത്, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.