KOYILANDY DIARY.COM

The Perfect News Portal

പുതുപ്പരിയാരത്ത് വാഹനാപകടം; ഒരു മരണം

പാലക്കാട്: പുതുപ്പരിയാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരനായ കോങ്ങാട് പാറശ്ശേരി ഗോപാലകൃഷ്ണന്റെ മകന്‍ ഹരിഹരന്‍ (42) മരിച്ചു. കാറിലുണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ സുരേഷ്, സുബ്രമഹ്ണ്യന്‍ എന്നിവര്‍ക്ക് ഗുരുതര പരുക്ക്. ഇവരെ കോയമ്ബത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം.

Share news
error: Content is protected !!