KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹിയിലെ എം.എല്‍.എമാരുടെ വേതനം മൂന്നു ലക്ഷം രൂപ

ന്യൂഡല്‍ഹി: ഡല്‍ഹി  നിയമ സഭാംഗങ്ങളുടെ വേതനം നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഒക്ടോബറില്‍ മുന്നോട്ടുവെച്ച ശുപാര്‍ശയ്ക്ക് ഡല്‍ഹി നിയമസഭ അംഗീകാരം നല്‍കി. ഇതോടെ വിവിധ ആനുകൂല്യങ്ങളടക്കം 3.2 ലക്ഷം രൂപ ശമ്പമായി ലഭിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നത് ഇതോടെ ഡല്‍ഹിയിലെ എം.എല്‍.എ.മാര്‍ക്കായിരിക്കും.

Share news
error: Content is protected !!