KOYILANDY DIARY

The Perfect News Portal

കൂത്തുപറമ്പിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യൂത്ത് ലീഗ് നേതാവ് പിടിയിൽ

കൂത്തുപറമ്പ്‌: കൂത്തുപറമ്പ് ചെറുവാഞ്ചേരി 56 -ാം ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യൂത്ത് ലീഗ് നേതാവ് പിടിയിൽ. യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം ഭാരവാഹി അഡ്വ. ടി പി സജീറിനെയാണ് കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്തത്.