KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വയലാർ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വയലാർ അനുസ്മരണവും വയലാർ രചിച്ച ഗാനങ്ങളുടെ ആലാപനവും സംഘടിപ്പിച്ചു. കലാസാംസ്‌കാരിക പ്രവർത്തകനും റിട്ട: ഡി ഇ ഒയും എസ് എസ് എ മുൻ കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് ഓഫീസറുമായിരുന്ന എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അശോകൻ കോട്ട് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൌൺസിൽ അംഗം എൻ. ടി മനോജ്‌, പി കെ പ്രസാദ് എന്നിവർ സംസാരിച്ചു. പവിത്രൻ സ്വാഗതവും ജോഷ്നി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!