KOYILANDY DIARY.COM

The Perfect News Portal

തിക്കോടി, പാലൂർ ദേശീയപാതയിൽ വാഹനാപകടം: 5 പേർക്ക് പരിക്ക്

.

തിക്കോടി: പാലൂർ ദേശീയപാതയിൽ വാഹനാപകടം 5 പേർക്ക് പരിക്ക്. മുചുകുന്ന് സ്വദേശികൾക്കാണ് പരിക്കേറ്റതെന്നറിയുന്നത്. ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ആപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share news
error: Content is protected !!