KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ബാപ്പുനകണ്ടി ലക്ഷ്മി അമ്മ (76)

കൊയിലാണ്ടി: പൊയിൽക്കാവ് ബാപ്പുനകണ്ടി ലക്ഷ്മി അമ്മ  (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുകുട്ടിനായർ. മക്കൾ: ശിവദാസൻ (ശിവശക്തി ടയർസ് പേരാമ്പ്ര), രാജേഷ് (ഡയമണ്ട് എഞ്ചിനീയറിംഗ് പൊയിൽക്കാവ്). മരുമക്കൾ: ശൈലജ, ശരണ്യ. സഞ്ചയനം തിങ്കളാഴ്ച.