KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ വിഷ്ണുമംഗലം കിണമ്പ്രേമ്മൽ ചാത്തു (74)

കൊയിലാണ്ടി: പെരുവട്ടൂർ വിഷ്ണുമംഗലം കിണമ്പ്രേമ്മൽ ചാത്തു (74) നിര്യാതനായി. ജിഎച്ച് എസ് എസ് കല്ലാച്ചിയിൽ നിന്നും വിരമിച്ച അധ്യാപകനായിരുന്നു. ഭാര്യ: രാഗിണി. മക്കൾ: ഉല്ലാസ് സി.ആർ (ഹയർ സെക്കൻ്ററി അധ്യാപകൻ ജിഎച്ച് എസ് എസ് ചോറോട്), ശ്രീലാൽ സി.ആർ (താലൂക്ക് സർവയർ കൊയിലാണ്ടി). മരുമക്കൾ: അബിത, പ്രസീത (ബാങ്ക് ഓഫ് ബറോഡ, കൊയിലാണ്ടി). സഞ്ചയനം: ചൊവ്വാഴ്ച.