കൊയിലാണ്ടി : സി.ബി.എ.യെ ഉപയോഗിച്ച് കള്ളക്കേസെടുത്തതിൽ CPIM ജില്ലാ സമ്മേളനത്തിൽ പ്രതിഷേധം സി.പി.ഐ(എം) ജില്ലാ കമ്മറ്റിയംഗം ടി.ചന്തുമാസ്റ്റർ ഉൾപ്പെടെ 9 പാർടി സഖാക്കളെ സി.ബി.ഐയെ ഉപയോഗിച്ച് കള്ളക്കേസിൽ...
കൊയിലാണ്ടി: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനം അജണ്ടകൾ പൂർത്തീകരിച്ച് മുന്നോട്ട്‌പോകുന്നു. കൊയിലാണ്ടി ഇ.എം.എസ് ടൗഹാളിൽ പ്രത്യേകം സജ്ജമാക്കിയ പി. ടി. രാജൻ സ്മാരക...
കാസര്‍ഗോഡ് : ലയണ്‍സ് കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ കല്ല്യാന്‍ റോഡ് വൃദ്ധ സദനത്തില്‍ തുണി സഞ്ചി നിര്‍മ്മാണ കേന്ദ്രം ആരംഭിച്ചു . ലയണ്‍ ഡിസ്ട്രിക്‌ട് ഗവര്‍ണ്ണര്‍ ഡെനീസ് തോമസ്...
മംഗളൂരു: കാമുകന്‍ ആത്മഹത്യ ചെയ്തതിന്ന പിന്നാലെ കാമുകിയും ജീവനൊടുക്കി. തൊക്കോട്ട് ചെമ്ബുഗുഡ്ഡെയിലെ റുബീന(19)യാണ് ജീവനൊടുക്കിയത്. റുബീനയുടെ കാമുകന്‍ അര്‍ഫാസ് 2017 നവംബറില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതുവര്‍ഷ...
പക്ഷി ഭാഷ സംസാരിക്കുന്നൊരു ഗ്രാമം. തുര്‍ക്കിയിലെ കനാക്സി ജില്ലയിലെ കുസ്കോയ് ഗ്രാമം യുനസ്കോയുടെ അവര്‍ണനീയ സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത് അങ്ങനെയാണ്. അസാധാരണമായ പക്ഷി ശബ്ദത്തിലൂടെ...
വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കേരള പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ മാലിന്യ സംസ്ക്കരണ പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍ ബാലറാം പദ്ധതി പ്രഖ്യാപനം നിര്‍വ്വഹിച്ചു.അടുത്ത...
വടകര: സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇനി മുതല്‍ വടകര പോലീസ് സ്റ്റേഷന്റെ ചുമതല സി.ഐ യ്ക്ക്. കോഴിക്കോട് റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐ മാരില്‍...
ലക്നൗ: ഭര്‍ത്താവിന്റെ ചികിത്സാചെലവിന് പണം കണ്ടെത്താന്‍ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ യുവതി വിറ്റു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ മിര്‍ഗഞ്ച് മേഖലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ചികിത്സാചെലവിനായി...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വികലമായ ആരോഗ്യനയത്തിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും നടത്തുന്ന പണിമുടക്കില്‍ വലഞ്ഞ് രോഗികള്‍. പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഒപിയും...
കോഴിക്കോട്: പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി വാര്‍ഡുതല ആരോഗ്യസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യസേനാ പ്രവര്‍ത്തകര്‍ക്കാവശ്യമായ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി....