KOYILANDY DIARY.COM

The Perfect News Portal

കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വന്‍ നിരോധിത പുകയില ഉത്പന്ന വേട്ട. ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ സ്ത്രീ അടക്കം രണ്ടു പേരെ...

മലപ്പുറം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ ബംഗാളി യുവാവ് വീട്ടില്‍ക്കയറി കത്തികൊണ്ട് കുത്തിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശിനി ഫാത്തീബിയുടെ മകള്‍ സമീന കാത്തൂമാണ് മരിച്ചത്. വയറിനും നെഞ്ചിനും കാലിനും കുത്തേറ്റ്...

തൃശൂര്‍: തൃശൂരില്‍ ഇന്നലെ രാത്രി 11.13 ഓടെ നേരിയ ഭൂചലനം. ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍,...

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ‌് ചികിത്സയില്‍ കഴിയുന്ന വയലിനിസ‌്റ്റും സംഗീത സംവിധായകനുമായ ബാലഭാസ‌്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍ ബാലഭാസ‌്കര്‍ അപകടനില തരണം ചെയ‌്തിട്ടില്ല. ഇതേ സമയം ബാലഭാസ‌്കറിന‌്...

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സഹായവുമായി നടന്‍ പ്രേംനസീറിന്റെ മകന്‍ ഷാനവാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാനവാസ് മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കി. തുകയടങ്ങിയ...

കൊയിലാണ്ടി: ജി.വി.എച്.എസ് കൊയിലാണ്ടി, പൊയിൽക്കാവ് എച്.എസ്.എസ് തിരുവങ്ങൂർ, സി.എം.സി.എച്.എസ് എലത്തൂർ, എസ്.എൻ.ഡി.പി.കോളജ് കൊയിലാണ്ടി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.സി.സി. ട്രൂപ്പുകൾ ചേർന്ന് സർജിക്കൽ സ്ട്രൈക്ക് വാർഷികാചരണം സംഘടിപ്പിച്ചു....

കൊയിലാണ്ടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി. കീഴരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  തൊഴിലുറപ്പ് സമയം ഒമ്പത് മണി മുതൽ നാല് മണി വരെയാക്കി...

കൊയിലാണ്ടി : തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിക്കുകയും, വേതനം വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്ന് എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി മുനിസിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ കെ....

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി എല്ലാവര്‍ക്കും ബാധകമെന്ന് ഉമ്മന്‍ചാണ്ടി. എല്ലാ സമുദായങ്ങള്‍ക്കും അവരുടേതായ ആചാരങ്ങള്‍ ഉണ്ട്. അതിനൊക്കെ ചരിത്രപരമായ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു....

കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജും പരിസരവും അടിമുടി മാറാന്‍ പോവുകയാണ്. രാജ്യത്തെ മാതൃകാ ക്യാമ്പസും ആശുപത്രിയുമായി പരിയാരത്തെ മാറ്റുന്നതിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളേജ് സൗന്ദര്യ...