KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ ഒന്നിന് സംസ്ഥാനവ്യാപക ഹര്‍ത്താലിന് ശിവസേനയുടെ ആഹ്വാനം. സുപ്രീംകോടതി വിധി നിരാശാജനകമാണെന്നും മറ്റു മത...

ചങ്ങനാശ്ശേരി: കുപ്രസിദ്ധ മോഷ്ടാവ് പുന്നപ്ര മനാഫിനെ ചങ്ങനാശ്ശേരി ആന്റി ഗുണ്ടാ സ്‌ക്വാഡ് അറസ്റ്റുചെയ്തു. ആലപ്പുഴ അമ്പലപ്പുഴ പുന്നപ്ര വില്ലേജില്‍, ചുന്ദാണിശ്ശേരില്‍ വീട്ടില്‍, അബ്ദുള്‍ മനാഫ്( 38) ആണ് അറസ്റ്റിലായത്....

വയനാട്: ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് 4.5 ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഒാഫീസുകളില്‍ വര്‍ഷങ്ങളായി ഉപയോഗ...

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം ഭാര്യ പിണങ്ങിപ്പോയതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. സേലത്തിന് സമീപം കൊട്ടെഗൗണ്ടംപടി എന്ന ഗ്രാമത്തില്‍ സെല്ലാദുരയെന്ന യുവാവാണ് മരിച്ചത്. വീട്ടില്‍...

തിരുവനന്തപുരം: ജിഎംആര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.4 കോടി രൂപ നല്‍കി. എക്‌സികൂട്ടീവ് ഡയറക്ടര്‍ പിഎസ് നായര്‍, ഹൈദരബാദ് രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചീഫ്...

തിരുവനന്തപുരം: കേരള തീരത്ത്‌ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരപ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, അലപ്പുഴ, കൊച്ചി,...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 10 മുതൽ ആഘോഷിക്കും. 17-ന് പൂജവെപ്പ്, 18-ന് മഹാനവമി പൂജ, 19-ന് വിജയദശമി നാളിൽ സരസ്വതി പൂജ, വിദ്യാരംഭം,...

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ജ്ഞാനപ്പാന വ്യാഖ്യാന പരിപാടി സമാപിച്ചു. ബ്രഹ്മചാരി ഷിജുവാണ് പാരായണം ചെയ്ത് വ്യാഖ്യാനിച്ചത്. രാമദാസ് തൈക്കണ്ടി അധ്യക്ഷനായി. ലീല കോറുവീട്ടിൽ, രാജൻ എടോടി, ഗംഗാധരൻനായർ...

കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കെവീട്ടിൽ താമസിക്കും പുളിയഞ്ചേരി മറിയം (88) നിര്യാതയായി. ഭർത്താവ്; പരേതനായ മൊയ്തീൻ. മക്കൾ; പാത്തുമ്മ, നഫീസ. മരുമക്കൾ; മൊയ്തീൻ (പുളിയഞ്ചേരി), പരേതനായ അസൈനാർ (പുറക്കാട്).

നാ​ദാ​പു​രം: മ​ണ്ഡ​ല​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന കാ​ട്ടാ​ന​യു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും അ​തി​ക്ര​മം ഇ​ല്ലാ​താ​ക്കാ​ന്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു....