കൊയിലാണ്ടി: സി.പി.എം. ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ പ്രൗഢ ഗംഭീരമായ തുടക്കം. ആവേശത്തോടെയുള്ള പ്രവര്‍ത്തകരുടെ ഇന്‍ക്വിലാബ് സിന്താബാദ് മുദ്രാവാക്യം വിളിക്കിടയില്‍, സ്വാഗത സംഘം ചെയര്‍മാന്‍ കെ. ദാസന്‍ സമ്മേളന നഗരിയായ...
കോട്ടയം: പുതുവത്സരാഘോഷം അതിരുകവിഞ്ഞു, മദ്യലഹരിയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇലവീഴാപൂഞ്ചിറയിലാണ് സംഭവം. അടിമാലി ഇരുട്ടുകാനം പറമുട്ടത്ത് മാത്യുവിന്റെ മകന്‍...
കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ് ജെന്‍ഡേഴ്സിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പരാതിക്കാര്‍ ആക്കെതിരെയാണോ മൊഴി നല്‍കിയത് അവര്‍ക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മെഡിക്കല്‍ ബന്ദ്. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ പ്രതിഷേധിച്ചാണ് സമരം. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഒപികള്‍ പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തിചികിത്സാ വിഭാഗം എന്നിവയെ...
ഇടുക്കി: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായതായി പരാതി. കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദ്ദ്- രസിതന്‍നിസ ദമ്പതികളുടെ മൂത്തമകന്‍ നവറുദ്ദീന്‍ (6)നെയാണ് ഞായറാഴ്ച ഉച്ചയോടെ കാണാതായത്....
കോഴിക്കോട്: ലഹരി മരുന്നിനെതിരെയുള്ള സന്ദേശവുമായി പൊലീസിന്റെ ബൈക്ക് റാലി. കോഴിക്കോട് വെള്ളയില്‍ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ലഹരി മരുന്ന് മരണമാണെന്ന സന്ദേശവുമായാണ് കോഴിക്കോട് ബൈക്ക് റാലി സംഘടിപ്പിച്ചത്....
കോഴിക്കോട്: കാന്തപുരം എപി സുന്നി വിഭാഗത്തിന്‍റെ ആസ്ഥാനമായ മര്‍കസിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ ലീഗ് പങ്കെടുക്കില്ല. ഇകെ വിഭാഗത്തിന്‍റെ എതിര്‍പ്പും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ അകല്‍ച്ചയുമാണ് ലീഗ്...
ഇടുക്കി: മുടങ്ങികിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി എം. എം. മണി പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത ജലവൈദ്യുത പദ്ധതികള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു....
തൃശൂര്‍: നഗരത്തിലെ പ്രമുഖ മാളിലെ തിയേറ്ററില്‍ സിനിമ കാണാനെത്തിയവര്‍ക്കുനേരെ തോക്കുചൂണ്ടി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുകയും പിന്നീടുള്ള പരിശോധനയില്‍ തോക്ക് കളിത്തോക്കാണെന്ന് കണ്ടെത്തുകയുമായിരുന്നു. വടക്കാഞ്ചേരി...
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് അയിച്ചിറമീത്തൽ സുകുമാരൻ (52) നിര്യാതനായി. അച്ഛൻ: പരേതനായ രാമൻ. അമ്മ: ഉണ്ണിച്ചിര. ഭാര്യ: ലത. മകൻ: അനുദീപ്. സഹോദരങ്ങൾ: സാമി, വാസു, നാരായണി,...