കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി ലോകവയോജന വാരാചാരണം നടത്തി. വടകര ആര്‍.ഡി.ഒ. വി.പി.അബ്ദുറഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മണ്ടോടി കെ.വി.ബാലന്‍...
കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റിനകത്തെ പൊതു ഇടങ്ങൾ കച്ചവടക്കാർ കൈയ്യേറി: ബസ്സ് യാത്രക്കാർ ദുരിതത്തിൽ
കൊയിലാണ്ടി: പുതിയ ബസ്സ്സ്റ്റാൻ്റിനകത്തെ പൊതു ഇടങ്ങൾ കച്ചവടക്കാർ കൈയ്യേറിയതോടെ യാത്രക്കാർക്ക് നിന്ന് തിരിയാൻ ഇടമില്ലതായി. ബസ്സ് സ്റ്റാൻ്റിൻ്റെ ഇരു ഭാഗങ്ങളിലും കിഴക്ക് ഭാഗത്തും സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളാണ്...
ന്യൂഡല്‍ഹി: ദേശീയപാത-66ൻ്റെ വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ന്യൂഡല്‍ഹിയില്‍ ധാരണപത്രം ഒപ്പു വെച്ചു. ഭൂമി ഏറ്റെടുക്കലിൻ്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന്...
കോട്ടയം: കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടയിലാണ് സംഭവം. പാല സെൻ്റ് തോമസ് ഹയര്‍...
ഉന്നാവോ പീഡന കേസുകളൊന്നില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബി.ജെ.പി എം.എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വീണ്ടും പീഡനത്തിനിരയാക്കിയ...
തൃശൂര്‍: തൃശൂരില്‍ നായകളുമായെത്തി ബാര്‍ അടിച്ചു തകര്‍ത്ത കേസിലെ പ്രതികള്‍ പിടിയില്‍. തൃശൂര്‍ പൂങ്കുന്നം വെട്ടിയാട്ടില്‍ വൈശാഖ്, അഞ്ചേരി കുറിയച്ചിറ നെല്ലിക്കല്‍ വൈശാഖ് എന്നിവരാണു പിടിയിലായത്. സംഭവത്തിനു...
അങ്കമാലി: ദേശീയപാതയില്‍ ചരക്കു ലോറിക്കു പിന്നില്‍ മിനിലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു. മിനി ലോറിയുടെ ഡ്രൈവര്‍ തൃശൂര്‍ വെങ്ങിണിശേരി കൂനംപ്ലാക്കല്‍ വീട്ടില്‍ തോമസ് (59) ആണ് മരിച്ചത്. അര്‍ധരാത്രി...
തലശ്ശേരി: സിപിഐഎം തലശ്ശേരി മുന്‍ ഏരിയാ കമ്മിറ്റി അംഗവും ദീര്‍ഘകാലം അവിഭക്ത മാഹി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും സിഐടിയു മാഹി മേഖലാ പ്രസിഡന്റുമായിരുന്ന മയ്യഴി പുത്തലം പുത്തലത്ത്...
തൃശൂര്‍ അഞ്ചേരിച്ചിറയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. മോഹനന്‍ (62), ഭാര്യ സുമ (50), മകന്‍ കിരണ്‍ (24), എന്നിവരാണ് തൂങ്ങി മരിച്ചത്. കട ബാധ്യതയാണ് മരണ...
കൊയിലാണ്ടി. പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ DYFI പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. അനുിദിനം വികസിച്ച് വരുന്ന കൊയിലാണ്ടി പട്ടണം ഗതാഗത കുരുക്കിൽ വീർപ്പ്മുട്ടുന്നതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർ...
