കൊയിലാണ്ടി; സമീക്ഷ ഗ്രന്ഥശാല കൊഴുക്കല്ലൂരിൽ സംഘടിപ്പിച്ച താലൂക്ക് തല പൊതു വിജ്ഞാന ക്വിസ്സ് മത്സരത്തിൽ ചിങ്ങപുരം വന്മുകo - എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഒന്നും, മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. എ.വി.ദേവലക്ഷ്മി...
കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തികയോടനുബന്ധിച്ച് ലക്ഷം ദീപം സമര്‍പ്പണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായ ലക്ഷം ദീപം സമര്‍പ്പണത്തില്‍ ഏടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍...
കൊയിലാണ്ടി: കാപ്പാട് വികാസ് നഗറിലെ ചുഴിപുറം കുനി സജീവൻ (48) നിര്യാതനായി ഭാര്യ: റീജ. മക്കൾ: അഖിൽ, ജിൻസി. സഞ്ചയനം: വ്യാഴാഴ്ച.
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ തുവ്വക്കാടു പറമ്പിൽ കമല (72) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ശ്രീജ. മരുമക്കൾ: ചന്ദ്രൻ, രജനി. സഞ്ചയനം: വ്യാഴാഴ്ച.
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കാപ്പാട് ടൂറിസ്റ്റ് വികസനവുമായി ബന്ധപ്പെട്ട ബ്ലു ഫ്ലാഗ് പദ്ധതി അട്ടിമറിക്കുന്ന ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന്റെയും, ഭരണ സമിതിയുടെയും നടപടിക്കെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി...
കൊയിലാണ്ടി: ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി ഘടകത്തിൻ്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണം 19 സംഘടിപ്പിച്ചു. താലൂക്ക് തലത്തില്‍ എല്‍.കെ.ജി, യു.കെ.ജി, എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്കായി ക്രയോണ്‍, ജലച്ഛായ, ചിത്രരചന...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവാഘോഷത്തിന്റെ ഫണ്ട് ശേഖരണം ആരംഭിച്ചു. തെക്കെ തലക്കൽസുമാ ശാന്തി ദാസിൽ നിന്നും ആഘോഷ കമ്മിറ്റി എക്സി. ചെയർമാൻ പി.കെ.ശ്രീധരൻ...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ്‌കോയ...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പ്രവാസികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ ക്ലാസ് റൂം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. രാജൻ ഉദ്ഘാടനo ചെയ്തു. പി.ടി.എ...
കൊയിലാണ്ടി: ചേലിയ കോയാരി പരേതനായ ശിവാനന്ദന്റ ഭാര്യ: ഇയ്യപ്പൊയിൽ ഭവാനി (60) നിര്യാതയായി. മക്കൾ: മുരളീധരൻ (ദുബായ്), രൂപേഷ്. സഞ്ചയനം: ബുധനാഴ്ച.