കൊയിലാണ്ടി: നഗരസഭ വിവിധ സ്ഥലങ്ങളില്‍ മൈക്രോ എം.ആര്‍.എഫ് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ബസ്സ് സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച സംഭരണ കേന്ദ്രം കലക്ടര്‍ സാംബശിവറാവു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കൊയിലാണ്ടി-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തില്‍. ജനുവരിയോടെ പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പാലത്തിലേക്കുള്ള സമീപന റോഡുകളുടെ നിര്‍മാണം അതിവേഗം...
തിരുവനന്തപുരം: പ്രശസ്‌ത വയലിന്‍ വാദകന്‍ ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ അന്വേഷിക്കും. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. പിതാവിന്റെ...
കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ യുവതിയെ കൊന്ന കേസില്‍ ഭര്‍ത്താവും കാമുകിയും അറസറ്റിലായി. ഉദയംപേരൂര്‍ സ്വദേശി പ്രേംകുമാറും കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. ഉദയംപേരൂര്‍ സ്വദേശി വിദ്യയാണ് മൂന്ന്...
കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക കൂട്ടാഴ്മയായ ഫ്രറ്റേർണിറ്റി കൊയിലാണ്ടി യുടെ ആഭിമുഖ്യത്തിൽ 37 വർഷത്തെ ബാങ്ക് സർവീസിനു ശേഷം വിരമിക്കുന്ന അസിസ്റ്റൻ്റ് ജനറൽ മാനേജർ...
കൊയിലാണ്ടി: പ്രശസ്ത സാഹിത്യകാരനും, അധ്യാപകനും, സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഡോ: പ്രദീപൻ പാമ്പിരിക്കുന്നിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സാംസ്കാരിക സംഘടനയായ...
കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടി കമ്പനിക്ക് സമീപം നാഷണൽ പെർമിറ്റ് ലോറി തലകീഴായ് മറിഞ്ഞു. ഇന്നു പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം. KL. 57 S...
കൊയിലാണ്ടി: നഗരസഭയിലെ വരകുന്നിൽ വനിതകൾക്കായി തൊഴിൽ പരിശീലന നൈപുണ്യ വികസന കേന്ദ്രമൊരുങ്ങുന്നു. നവീകരിച്ച കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച 3 മണിക്ക് കെ. ദാസൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ...
ഡല്‍ഹി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസ് പ്രതികളെ അടുത്ത ആഴ്ച തൂക്കിലേറ്റുമെന്ന് സൂചന. ബിഹാറിലെ ബക്സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മിക്കാന്‍...