കൊയിലാണ്ടി ഹോമിയോ ആശുപത്രി പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു
കൊയിലാണ്ടി: നഗരസഭയില്‍ ഗവ. താലൂക്ക് ഹോമിയോ ആശുപത്രിക്കായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തൊഴില്‍- എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത...