കൊയിലാണ്ടി: വികസനത്തിന്റെ പുതിയ അധ്യായം രചിച്ച ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് മുഖ്യമന്ത്രിയുടെ ഹരിത കേരള മിഷന്‍ അവാര്‍ഡ് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച പഞ്ചായത്ത് എന്ന നിലയിലാണ് ചേമഞ്ചേരിയെ...
കൊയിലാണ്ടി: കുനിയിൽ അബൂബക്കർ (73) നിര്യാതനായി. .ഭാര്യ: ഫാത്തിമ. മക്കൾ: ഹഫ്സത്ത്, ഹാരിസ്, ഹാജറ, റാഫി. മരുമക്കൾ: ഇസ്മായിൽ (കൊയിലാണ്ടി), ബഷീർ (കുരുടിമുക്ക്), സൗദ, റിസ.
കൊയിലാണ്ടി: കൊല്ലം ടൗണിൽ ജ്വല്ലറിയിൽ മോഷണം. സ്വർണ്ണം കളവ് പോയി. കൊല്ലത്ത് ജ്വല്ലറിയിൽ ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്....
കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയണ്ണൂര്‍ ഭഗവതി ക്ഷേത്രം കാര്‍ത്തിക വിളക്ക് ആറാട്ട് മഹോല്‍സവത്തിന് വെളളിയാഴ്ച രാത്രി കൊടിയേറി. തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി കീഴാറ്റുപുറത്ത്...
സുല്‍ത്താന്‍ ബത്തേരി : ഗവണ്‍മെന്റ് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് രാഹുല്‍ ഗാന്ധി എം.പി...
ചണ്ഡീഗഡ്: സ്‌കൂള്‍ അധ്യാപികയെ മകള്‍ക്കു മുമ്പില്‍ വെച്ച് വെടിവച്ചു കൊന്നു. വ്യാഴാഴ്ച രാവിലെ ചണ്ഡീഗഢിലെ മൊഹാലി ജില്ലയിലാണ് സംഭവം. ഖരാര്‍ നഗരത്തിലെ സ്‌കൂളിനുപുറത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ്...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി നാല് പെണ്‍കുട്ടികളെ കാണാതായി. കണ്ണൂരിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയായ കൊളവല്ലൂരിലെ പത്തൊമ്ബതുകാരിയെയാണ് കാണാതായത്. കോളജിലേക്കെന്ന്...
കൊല്ലം: ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് കോയിപ്പുറത്ത് വീട്ടില്‍ ദാര്‍ഗ്ഗവി അമ്മയുടെ (78) ഏകദേശം രണ്ടര പവന്റെ മാലയാണ് പ്രതി നിസ്സാര്‍ പൊട്ടിച്ചത്. ഇന്നലെ രാവിലെ 10.30...
കൊയിലാണ്ടി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൻ്റെ അധീനതയിലുള്ള കൊല്ലം ചിറയിൽ അടിയന്തര സാഹചര്യത്തിൽ രക്ഷാ പ്രർത്തനത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി ബോട്ടിന്റെ സേവനം ആരംഭിച്ചു. മലബാർ ബോട്ട് ആൻ്റ്...
ഹൈദരാബാദ്: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളേയും പൊലീസ് വെടിവെച്ചു കൊന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ ആക്രമിച്ചപ്പോൾ...