KOYILANDY DIARY.COM

The Perfect News Portal

വടകരയിൽ നിന്നും പത്ത് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. ഒറീസ സ്വദേശികളായ റോഷൻ മെഹർ, ജയസറാഫ് (ജാർഖണ്ഡ്) എന്നിവരെയാണ് വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും...

കൊയിലാണ്ടി: പൊയിൽക്കാവ് ക്ഷേത്ര കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. പൊയിൽക്കാവ് ബീച്ച്, മണന്തല വീട്ടിൽ ചന്ദ്രൻ എന്നയാളാണ് മരണപ്പെട്ടത്. ക്ഷേത്ര കുളത്തിലെ കൽപ്പടവിലൂടെ നടക്കുമ്പോൾ തലകറങ്ങിവീണതാണെന്നാണ് അറിയുന്നത്....

വടകര: വടകരയുടെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കാൻ നഗരസഭ നിർമിച്ച സാംസ്കാരിക ചത്വരം ശനിയാഴ്‌ച നാടിന് സമർപ്പിക്കും. നഗരസഭാ സാംസ്കാരിക അക്കാദമിയുടെ ഉദ്ഘാടനവേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന പ്രഖ്യാപനം നടന്നത്. നഗരത്തിന്റെ...

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നും ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചില്ല. കേസ് ഉടന്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. എല്ലാ ജില്ലകളിലും ഡിവിഷണല്‍ തല മോണിറ്ററിംഗ് കമ്മറ്റികള്‍...

പിപി ദിവ്യക്കെതിരായ നടപടി പാര്‍ട്ടിയുടെ ധീരമായ തീരുമാനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാര്‍ട്ടിയും സര്‍ക്കാറും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ മറ്റ് തീരുമാനങ്ങളുണ്ടാകും. അന്വേഷണവുമായി ബന്ധപ്പെട്ട് നവീന്‍...

ഡോ. വന്ദനാ ദാസ് വധക്കേസിലെ സാക്ഷി വിസ്താരം കോടതി മാറ്റിവെച്ചു. കേസിലെ ഒന്നാം സാക്ഷിയായ വന്ദനയുടെ സഹപ്രവര്‍ത്തകന്‍ ഡോ. മുഹമ്മദ് ഷിബിന്റെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്....

കൊയിലാണ്ടി: ഒക്ടോബര്‍ 19ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടത്താന്‍ തീരുമാനിച്ച തൊഴില്‍മേള മാറ്റിവെച്ചതായി നഗരസഭ അറിയിച്ചു. നവംബര്‍ 13ന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില സർവകാല റെക്കോഡ് തിരുത്തുന്നത്. പവന് 640 രൂപ കൂടി 57,920 രൂപയും ഗ്രാമിന് 80 രൂപ...

മട്ടാഞ്ചേരി: യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 9 മുതൽ ആരംഭിക്കും. ഫോർട്ട്‌ കൊച്ചിയിൽ ജനുവരി 9,10,11,12 തീയതികളിലായി നടക്കും. ഫെസ്റ്റിവൽ രണ്ടാംപതിപ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ...

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷം രൂപ അപകട ഇൻഷുറൻസ്‌ ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌. വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക്‌ ചെയ്യുന്ന തീർത്ഥാടകർക്കും സ്ഥിരം,...

error: Content is protected !!