KOYILANDY DIARY

The Perfect News Portal

മതേതര ചേരികൾ യുഡിഎഫ്നെ പിന്തുണക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കൊയിലാണ്ടി: മതേതര ചേരികൾ യുഡിഎഫ്നെ പിന്തുണക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തിൽ അബദു റഹിമാൻ അധ്യക്ഷത വഹിച്ചു.
മഠത്തിൽ നാണു മാസ്റ്റർ, പി. രത്നവല്ലി, സി.വി. ബാലകൃഷ്ണൻ, വി.പി. ഭാസ്കരൻ, മുരളി തോറോത്ത്, വി.പി. ഇബ്രാഹിം കുട്ടി, കെ.ടി. വിനോദൻ, സന്തോഷ് തിക്കോടി, അഡ്വ. കെ.വിജയൻ, പി. ബാലകൃഷണൻ, വി.ടി. സുരേന്ദ്രൻ, റഷിദ് മാസ്റ്റർ, കെ.പി. വിനോദ് കുമാർ, അൻവർ ഇയ്യഞ്ചേരി എന്നിവർ സംസരിച്ചു.
Advertisements