KOYILANDY DIARY

The Perfect News Portal

മാരമുറ്റം തെരു പരവൻ്റെ വളപ്പിൽ (നമ്പ്രത്തുകര) കല്യാണി (98)

കൊയിലാണ്ടി: മാരമുറ്റംതെരു പരവൻ്റെ വളപ്പിൽ (നമ്പ്രത്തുകര) കല്യാണി  (98) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ബാലകൃഷ്ണൻ (ടാക്സി ഡ്രൈവർ, കൊയിലാണ്ടി), ശാന്ത, സീത, ഹരിദാസൻ, പരേതരായ ശിവദാസൻ. ഉഷ. മരുമക്കൾ ശ്രീമതി. ചന്ദ്രൻ (കൊല്ലം), ചന്ദ്രൻ (പെരുവട്ടൂർ). ശ്യാമള. സഞ്ചയനം: ശനിയാഴ്ച.