KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചേലിയ കൈതവളപ്പിൽ മമ്മത് കോയ (69)

കൊയിലാണ്ടി: ചേലിയ കൈതവളപ്പിൽ മമ്മത് കോയ (69) നിര്യാതനായി. പരേതരായ കെടയമ്പുറത്ത് ബാവോട്ടിയുടെയും. പാത്തുവിൻ്റെയും മകനാണ്. ഭാര്യ: കതീശ്ശക്കുട്ടി. മക്കൾ: ഫഹദ് (ദുബായ്), ഫായിസ്. സഹോദരങ്ങൾ: കതീശ്ശക്കുട്ടി, നെബീസ്സ, ആലി, പരേതനായ മൊയ്തീൻ.