KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കാട്ടിലെകുനി ചെറിയേക്കൻ (86)

കൊയിലാണ്ടി: പുളിയഞ്ചേരി കാട്ടിലെകുനി ചെറിയേക്കൻ (86). ഭാര്യ: കല്യാണി. മക്കൾ: സുമതി, ബാബുരാജ്, സുധ, ലത. മരുമക്കൾ: ബാബു (കാവുംവട്ടം), സജല, സുരേന്ദ്രൻ (പുളിയഞ്ചേരി), സദാനന്ദൻ (മുത്താമ്പി). സംസ്കാരം: 10 മണിക്ക് വീട്ടുവളപ്പിൽ.