Koyilandy News എൽഡിഎഫ് വെങ്ങളം ലോക്കൽ തെരഞ്ഞടുപ്പ് കൺവെൻഷൻ 2 months ago koyilandydiary . കൊയിലാണ്ടി: എൽഡിഎഫ് വെങ്ങളം ലോക്കൽ തെരഞ്ഞടുപ്പ് കൺവെൻഷൻ വെങ്ങളം യു പി സ്കൂളിൽ നടന്നു. അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പി. സി സതീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി. പി ബബീഷ് സംസാരിച്ചു. എൻ.പി അനീഷ് സ്വാഗതം പറഞ്ഞു. Share news Post navigation Previous എൻ ഡി എ സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക നൽകി മത്സ്യ തൊഴിലാളികൾNext വിയ്യൂർ ഉണിച്ചാം വീട്ടിൽ ബാലകൃഷ്ണൻ മാസ്റ്റർ (97) നിര്യാതനായി