KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് പുതിയേടത്ത് കുഞ്ഞിരാമൻ (86)

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് പുതിയേടത്ത് കുഞ്ഞിരാമൻ (86) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശോഭ, ഗീത, സതീശൻ, സുധീശൻ, ഷീബ. മരുമക്കൾ: രാമകൃഷ്ണൻ, തമ്പി, ചിത്ര, പ്രജുല, പരേതനായ വിശ്വനാഥൻ. ശവസംസ്‍കാരം 6 മണിക്ക് വീട്ടുവളപ്പിൽ.