KOYILANDY DIARY

The Perfect News Portal

കോതമംഗലം ജി.എൽ.പി സ്കൂൾ 139-ാംമത് വാർഷികാഘോഷം

കൊയിലാണ്ടി: കോതമംഗലം ജി.എൽ.പി സ്കൂൾ 139-ാംമത്  വാർഷികാഘോഷം കുട്ടികളുടെ പരിപാടിയായ ”കിലുക്കം 2024” ഏറെ വൈവിദ്യത്തോടെയും വർണ്ണപ്രഭയോടെയുംകൂടി അരങ്ങേറി. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അദ്ധ്യഷതവഹിച്ചു.
നഗരസഭ വാർഡ് കൗൺസിലർ ദൃശ്യ എം, പി ടി എ പ്രസിഡണ്ട് സുരേഷ് ബാബു എ.കെ. പ്രദീപ് സായി വേൽ, മിനിടീച്ചർ, ദീപ്തി MPTA, പ്രദീപ് കുമാർ ടി. ടി, സിറാജ് കെ, സുധിഷ് കുമാർ എൻ.കെ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രമോദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.