KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി – കോതമംഗലം പുത്തൻ വളപ്പിൽ കാർത്ത്യായനി അമ്മ (78)

കൊയിലാണ്ടി: കോതമംഗലം റിട്ട. എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ പരേതനായ പുത്തൻ വളപ്പിൽ നാരായണൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (78) നിര്യാതയായി. മക്കൾ: സുമാ ഭായ്, സുനിലാ ഭായ്, സുഷമാ ഭായ്, സുചിത്ര ഭായ്. മരുമക്കൾ: സുരേന്ദ്രൻ വി.കെ. (നിർദ്ദേശ്, ചാലിയം) പ്രദീപ് കുമാർ (കട്ടയാട്ട്), വിജയൻ (മാങ്കാവ്), പരേതനായ രാജൻ ചീനം കണ്ടി. സഹോദരങ്ങൾ: ദാമോദരൻ കെ. കെ., പരേതരായ കെ. പത്മനാഭൻ നായർ,  കെ.കെ. നാരായണൻ മാസ്റ്റർ.