KOYILANDY DIARY

The Perfect News Portal

കാപ്പാട് മാട്ടുമ്മൽ ദേവി (82)

കൊയിലാണ്ടി: കാപ്പാട് മാട്ടുമ്മൽ ദേവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മാട്ടുമ്മൽ കുഞ്ഞിരാമൻ. മക്കൾ: പ്രകാശൻ (തൊണ്ടയാട്), ജലജ (എലത്തൂർ), അജി, രജികുമാർ. മരുമക്കൾ: ഗായത്രി, ജയപ്രകാശൻ, സിജിന, ജിഷ. സഹോദരങ്ങൾ: പത്മിനി, പരേതരായ വേലായുധൻ, കരുണൻ, ഭരതൻ, ഗംഗാധരൻ, കാർത്ത്യായനി. ശവസംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.