കണയങ്കോട് കല്ലങ്കോട്ട് വിജയരാഘവൻ (71) നിര്യാതനായി
.
കൊയിലാണ്ടി: കണയങ്കോട് കല്ലങ്കോട്ട് വിജയരാഘവൻ (71) നിര്യാതനായി. പരേതരായ ശങ്കരന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ: ഭാഗ്യലത. മക്കൾ: അഖിൽ, അനുശ്രീ (ആസ്റ്റർ ഓർത്തോ, കോഴിക്കോട്).
മരുമകൻ: വിഷ്ണുരാജ് (അന്നൂർ താഴം, ചെലപ്രം). സഹോദരങ്ങൾ: വിജയലക്ഷ്മി (താമരശ്ശേരി), രാധ (വെങ്ങളം), വിശ്വനാഥൻ (ബാംഗ്ലൂർ), പരേതരായ ബാലകൃഷ്ണൻ, ഭരതൻ, രുഗ്മിണി, പത്മാവതി. സഞ്ചയനം: തിങ്കളാഴ്ച.



