Koyilandy News Obituary കാഞ്ഞിലശ്ശേരി പടിക്കലകണ്ടി താഴെക്കുനി രവി (67) നിര്യാതനായി 51 minutes ago koyilandydiary . ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പടിക്കലകണ്ടി താഴെക്കുനി രവി (67) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രേഷ്മ, രഞ്ജു. മരുമക്കൾ: ബിജു, രജിത്. പരേതരായ സാമിയുടെയും ജാനകിയുടെയും മകനാണ്. സഹോദരങ്ങൾ: പരേതരായ രാജൻ, ശിവൻ, ബാലൻ. Share news Post navigation Previous നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നെടുക്കേണ്ട ദുബായ് കൊച്ചി വിമാനം 12 മണിക്കൂറോളം വൈകിയതിനെ തുടർന്ന് പ്രതിഷേധിച്ച് യാത്രക്കാർ