KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് കൊളാച്ചം വീട്ടിൽ കല്യാണി (74)

കൊയിലാണ്ടി: പൊയിൽക്കാവ് കൊളാച്ചം വീട്ടിൽ കല്യാണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ; ഗിരീഷ്, ഗിരിജ, മരുമക്കൾ: സോമൻ (വടകര), ഷീന (തിക്കോടി).സഞ്ചയനം: ശനിയാഴ്ച.