വീണ്ടും വർധിച്ച് സ്വർണവില: പവന് 1,14,280 രൂപ
.
വീണ്ടും വർധിച്ച് സ്വർണവില. പവന് 1040 രൂപയാണ് കൂടിയത്. 1,14,280 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 130 രൂപയാണ് കൂടിയത്. 14,285 രൂപയാണ് വിപണിവില. സെപ്റ്റംബർ രണ്ടിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,480 രൂപയും ഗ്രാമിന് 13,935 രൂപയുമായിരുന്നു.




