സ്വർണവില വീണ്ടും വർധിച്ചു. 1,13,240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയ വിപണിനിരക്ക്. 1160 രൂപയോളം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് ഇന്നലെ രേഖപ്പെടുത്തിയത് 14010 രൂപയായിരുന്നു അതിൽ നിന്ന് 145 രൂപയോളം വർധിച്ചാണ് പവന് 14,155 രൂപയായത്.