KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 11 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  
.
 1. ജനറൽ പ്രാക്ടീഷ്ണർ
ഡോ: മുസ്തഫ മുഹമ്മദ് 
 (8:00 am to 6:00pm)
ഡോ : ആഷിക്ക്
(6:00 pm to 8:00 am)
2. ഗൈനെക്കോളജി വിഭാഗം 
ഡോ : ഹീരാ ബാനു 
 ( 5.00 pm to 6.00 pm
3. ഡെന്റൽ ക്ലിനിക് 
ഡോ. ശ്രീലക്ഷ്മി 
(9:30 am to 6:30 pm)
.
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)
.
 മറ്റു വിഭാഗങ്ങൾ
1. ജനറൽ മെഡിസിൻ വിഭാഗം
ഡോ :വിപിൻ
(ചൊവ്വ,വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00pm,
 ഞായർ 9.00 am to 6.00 pm )
2. കാർഡിയോളജി വിഭാഗം
ഡോ. പി. വി. ഹരിദാസ്
ബുധൻ 3.30pm to 5.30 pm
3.ചർമ്മ രോഗ വിഭാഗം
ഡോ. ദേവി പ്രിയ മേനോൻ
(തിങ്കൾ, വ്യാഴം 11.30am to1 pm)
4.എല്ലു രോഗ വിഭാഗം
ഡോ : ഇർഫാൻ
ബുധൻ, ശനി,ഞായർ
4. 00pm to 7.00 pm
ഡോ. ജവഹർ ആദി രാജ
(രാവിലെ) ബുക്കിങ് പ്രകാരം
 5.മാനസികാരോഗ്യ വിഭാഗം 
ഡോ.രാജേഷ് നായർ 
(ചൊവ്വ 3 pm to 4:30 pm)
6.ന്യൂറോളജി വിഭാഗം
ഡോ : അനൂപ്
(വ്യാഴം 4.30 pm to 6.30 pm)
7.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30
8.പൾമണോളജി വിഭാഗം 
(അസ്ത്മ, അലർജി, ശ്വാസ കോശ രോഗങ്ങൾ)
തിങ്കൾ, ബുധൻ, ശനി. 9:30 am to 12:30 pm
9..ഇ എൻ ടി വിഭാഗം 
ഡോ : ഫെബിൻ ജെയിംസ് 
തിങ്കൾ 3.30 pm to 5.00 pm
വ്യാഴം, ശനി 
(05:30 pm to 06:30 pm
10.ശിശുരോഗവിഭാഗം 
11.യൂറോളജി വിഭാഗം 
ഡോ. സായി വിജയ് 
ഞായർ 4:30 pm to 5:30 pm
12.കൗൺസിലിംഗ് വിഭാഗം
ഡോ. അൻവർ സാദത്ത് 
On booking
13.ഫിസിയോ തെറാപ്പി
Contact no: 04962994880, 2624700, 9744624700, 9526624700, 9656624700 (whatsapp)