KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ ഭീകരവാദ വിരുദ്ധ പ്രതിഷേധ ജ്വാല തെളിയിച്ചു

അത്തോളി: ജമ്മുകാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അത്തോളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു, പരിപാടിയിൽ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ് ബി അക്ഷയ്, ബ്ലോക്ക് കമ്മറ്റി അംഗം അഭിനന്ദ് കാവുന്തറ, ജിതിൻ ഇഎം, ദിനേശൻ സി കെ എന്നിവർ സംസാരിച്ചു.മേഖല കമ്മറ്റി അംഗം പ്രണവ് ഭീകരവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.

Share news
error: Content is protected !!