KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി

കൊയിലാണ്ടി: വയനാടിലെ ദുരന്ത പാശ്ചാത്തലത്തിൽ സഹൃദയ റസിഡൻസ് അസോസിയേഷൻ, പന്തലായനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ സംഭാവന നല്കി. കേരള ബാങ്കിൻ്റെ കൊയിലാണ്ടി ശാഖയിലാണ് CMDRF ലേക്കുള്ള തുക കൈമാറിയത്.