Koyilandy News മൂടാടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ദയ സ്നേഹതീരം റോഡ് ഉദ്ഘാടനം ചെയ്തു 1 year ago koyilandydiary മൂടാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ദയ സ്നേഹതീരം റോഡ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹുസ്ന എ.വി. അധ്യക്ഷതവഹിച്ചു. ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ദയ സ്നേഹതീരം പ്രസിഡൻ്റ് അബ്ദുൾ ഗഫൂർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു Share news Post navigation Previous കൊയിലാണ്ടി കോമത്തുകര, കണ്ടോത്ത് മീത്തൽ ശിവദാസൻ (63) നിര്യാതനായിNext പൂഞ്ചിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു