തൃശൂർ പൂരത്തിലെ ആനയെഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ എതിർപ്പുമായി ആന ഉടമകളും ദേവസ്വങ്ങളും. നിലിവലെ മാർഗനിർദേശങ്ങൾ അപ്രയോഗികമെന്ന് ആന ഉടമകളും ദേവസ്വങ്ങളും അറിയിച്ചു. പൂരം നടത്താനാകാത്ത സ്ഥിതിയെന്ന് തിരുവമ്പാടി...
Kerala News
തിരുവനന്തപുരം മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് കഴുത്തിൽ വെട്ടേറ്റു. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം. ചെമ്പഴന്തി ധനു കൃഷ്ണക്കാണ് വെട്ടേറ്റത്. കഴുത്തിന് പരിക്കേറ്റ ധനു കൃഷ്ണ...
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്‌ഥരും ഇന്ന് വയനാട്ടിലെത്തും. സിബിഐ ഫൊറൻസിക് സംഘമടക്കമുള്ളവരാണ് ഇന്ന്...
തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്‌നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ലെന്നും വനം വകുപ്പിന് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കി. പൂരത്തിന്...
മലപ്പുറം: തലപ്പാറയിൽ കെഎസ്ആർടിസി ബസ്സ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ്സിൽ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരും സന്നദ്ധ...
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ ഇഡിക്ക് വീണ്ടും ഹെെക്കോടതിയിൽനിന്ന് തിരിച്ചടി. ഡോ. ടി എം തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിനുമുമ്പേ ചോദ്യംചെയ്യാൻ കഴിയില്ലെന്ന് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും...
കോതമംഗലം: കോതമംഗലത്ത് ജനവാസ മേഖലയിൽ കിണറ്റിൽ വീണ ആനയെ മയക്കുവെടി വെയ്ക്കും. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ പ്ലാച്ചേരി ഭാഗത്താണ് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ഇന്ന് രാവിലെ ആന...
കണ്ണൂർ: ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഒഞ്ചിയം നെല്ലാച്ചാരി പള്ളിയുടെ പിറകിൽ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തട്ടോളിക്കര മീത്തൽ അക്ഷയ്, കാളിയത്ത് രൺദീപ്...
കേരള സ്റ്റോറി കൃസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം – അങ്കമാലി അതിരൂപത. കേരള സ്റ്റോറിയെ നല്ല പാഠമാക്കുന്നവര്‍ മണിപ്പൂരിനെ മറന്നോയെന്ന് എറണാകുളം – അങ്കമാലി...
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്...
