KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐ എമ്മിനെയും എൽഡിഎഫിനെയും ഉന്നംവച്ചുള്ള തെറ്റായ പ്രചാരണമാണിത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ...

മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ ഇറങ്ങി. ജനവാസ മേഖലയിലാണ് 3 കടുവ എത്തിയത്. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവ എസ്റ്റേറ്റിലൂടെ...

സംസ്ഥാനത്ത് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും ഏറെ നേരം വോട്ടർമാരുടെ നീണ്ടനിര. പലയിടത്തും നൂറിലധികം വോട്ടർമാരാണ് വരിനിൽക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതോടെ വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ ഗേറ്റുകൾ...

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് ശതമാനം 40 കടന്നു. ഉച്ചയ്ക്ക് 1.15 വരെ സംസ്ഥാനത്ത് 40.21 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്....

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് 12 മണിവരെ 33.40 ശതമാനം പോളിങ്. രാവിലെ ഏഴുമുതല്‍ സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പ്രായമായവരും...

കൂത്തുപറമ്പ്‌: കൂത്തുപറമ്പ് ചെറുവാഞ്ചേരി 56 -ാം ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യൂത്ത് ലീഗ് നേതാവ് പിടിയിൽ. യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം ഭാരവാഹി അഡ്വ. ടി...

ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത് എന്ന്  മന്ത്രി വി ശിവൻകുട്ടി. മാവേലി വർഷത്തിൽ ഒരിക്കൽ വരുമെന്നും മന്ത്രി വി ശിവൻകുട്ടി...

ഇവിഎം മെഷീനുകള്‍ക്കൊപ്പം മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് നിര്‍ദേശങ്ങളും ജസ്റ്റിസ് സഞ്ജീവ് ഖന്നയും,...

എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്ദം പാർലമെൻ്റിൽ ഉയരുമെന്നും എംവി ഗോവിന്ദൻ...

ലോക്സഭാ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസ് ഉദ്യോഗസ്ഥർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഉള്ളത്. 41,976 പൊലീസ് ഉദ്യോഗസ്ഥരും 24,327 സ്പെഷ്യൽ...