തിരുവനന്തപുരം: തിങ്കളാഴ്ച പെട്രോള്‍ പമ്പുടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത്. പുതുതായി പെട്രോള്‍ പമ്ബുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പണിമുടക്ക്...
Kerala News
കണ്ണൂര്‍ > അഭിമാനിക്കാം.. ആർക്കും വിട്ടുകൊടുക്കൂല. ചരിത്രം കുറിക്കുകയാണ് കോഴിക്കോട് ജില്ല. സംസ്ഥാന സ്കൂള്‍ കലാകിരീടം തുടര്‍ച്ചയായി പതിനൊന്നാം തവണയും കലാപെരുമയുള്ള കോഴിക്കോട് ജില്ല നിലനിര്‍ത്തി. ഒപ്പം...
കോഴിക്കോട്: കള്ളനോട്ടുകളും കള്ളപ്പണവും വ്യാപകമായി രാജ്യത്ത് പ്രചരിക്കുന്നത് തടയാനാണ് നോട്ട് പിന്‍വലിച്ചതെന്ന് വീരവാദം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ കള്ളനോട്ടുകള്‍ എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്ന് സി.പി.ഐ. ദേശീയനിര്‍വാഹക സമിതി...
തിരുവനന്തപുരം: സ്റ്റാറ്റ്യൂട്ടറി റേഷന്‍ സന്പ്രദായത്തിന്റെ കടയ്ക്കല്‍ കത്തിവച്ചത് മുന്‍ കേന്ദ്രസര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്ഷ്യധാന്യം ലഭിക്കാന്‍ പ്രധാനമന്ത്രിയേയും ഭക്ഷ്യമന്ത്രിയേയും അടുത്ത ദിവസം വീണ്ടും കാണുമെന്നും അദ്ദേഹം...
കണ്ണൂര്‍: അപ്പീലുകളുടെ എണ്ണത്തില്‍ ചരിത്രത്തിലേക്ക് നടക്കുന്ന കലോത്സവത്തിന് അവകാശപ്പെടാന്‍ മറ്റൊരു പുതുമ കൂടെ. കലോത്സവ വിധി നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തി എന്ന പരാതിയില്‍ അധ്യാപകനെതിരെ വിജിലന്‍സ് ത്വരിത...
കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ആറു പേര്‍ സിപിഐ(എം) പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവുമായി സിപിഐഎമ്മിനു ബന്ധമില്ലെന്നും കോടിയേരി...
ഡല്‍ഹി: 21 കാരിയായ ജെ.എന്‍.യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് പരിസരത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അഫ്ഗാന്‍...
ഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ്...
സിനിമാഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്നു തടാകത്തിലേക്ക് ചാടിയ രണ്ടു നടന്മാര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞവര്‍ഷമാണ്. പ്രമുഖ കന്നഡ നടന്മാരായ അനിലും ഉദയും ആണ് മരണമടഞ്ഞത്. മാസ്തി ഗുഡി എന്ന കന്നഡ...
തിരുവനന്തപുരം : ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രക്ഷോഭത്തില്‍ തമിഴരെ പിന്തുണച്ച് നടന്‍ മമ്മൂട്ടി. ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണെന്ന് മമ്മൂട്ടി പറയുന്നു.ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ...