KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ കാല്‍നട യാത്രക്കാരന്‍ ലോറി ഇടിച്ച് മരിച്ചു

കൊയിലാണ്ടിയില്‍ കാല്‍നട യാത്രക്കാരന്‍ ലോറി ഇടിച്ച് മരിച്ചു. ആലപ്പുഴ മാരാരിക്കുളം സ്വദേശി പവനാട്ട് ഉദയമ്മയുടെ മകന്‍ ബിജുമോന്‍ (46) ആണ് മരിച്ചത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനു സമീപമാണം ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share news
error: Content is protected !!