തിരുവനന്തപുരം: ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്...
Kerala News
കുറ്റ്യാടി : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോസ്‌കോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശി നസറുദീന്‍(25)നെയാണ് തൊട്ടില്‍പാലം പൊലീസ് അറസ്റ്റ് ചെയ്തത്....
കാലില്‍ ചുറ്റിയ പാമ്പുമായി നടന്നടുക്കുന്ന കര്‍ഷകനെ കണ്ട് നഗരവാസികള്‍ ഞെട്ടി. ബീഹാറിലെ മധേപുരയിലാണ് നാട്ടുകാരെ ഭയപ്പെടുത്തി കാലില്‍ ചുറ്റിവരിഞ്ഞ പാമ്ബുമായി കര്‍ഷകനായ സത്യനാരായണ്‍ മണ്ഡല്‍ രക്ഷ തേടിയെത്തിയത്....
ഡല്‍ഹി> ആള്‍ദൈവം ദാതി മഹാരാജ് പീഡനക്കേസില്‍ അറസ്‌റ്റിലായി. ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തത്. ആശ്രമത്തിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ക്കുനേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും...
പട്ടിക്കാട്> പാണഞ്ചേരി പൂവന്‍ചിറ വടക്കേമൂലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പൂവന്‍ചിറ സ്വദേശി രാധാകൃഷ്ണന്‍, മംഗലം സ്വദേശി സുധീഷ് എന്നിവരാണ് പുലിയെ കണ്ടത്. തിങ്കളാഴ്ച പകല്‍...
കൊച്ചി > മരടില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍ പെട്ടത് ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ്...
തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ്.കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി.രമേശ് ചെന്നിത്തല,കെ.സി.ജോസഫ് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. മുസ്ലീം ലീഗിനെ പ്രതികരിച്ച്...
കളമശേരി: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചോദ്യപേപ്പറും ഒഎംആര്‍ ഷീറ്റും കളമശേരി പത്തടിപ്പാലത്ത് ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍. വലിയ ബാഗിലാണ് ഇവയുണ്ടായിരുന്നത്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്...
അമ്പലവയല്‍: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധം. അമ്ബലവയല്‍ വില്ലേജ് ഓഫീസിന് മുമ്ബില്‍ അമ്ബലവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ...
പയ്യന്നൂര്‍: കണ്ണൂരില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളയിലെ അക്ഷയ(25)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ്. ജനല്‍ കമ്ബിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ്...
