KOYILANDY DIARY.COM

The Perfect News Portal

Kerala News

പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന 'നവകേരള' ഭാഗ്യക്കുറി ടിക്കറ്റ് ഇന്ന് പ്രകാശനം ചെയ്യും. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം സ്ത്രീ...

മലപ്പുറം: കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറത്ത് കൊന്നു. ചേരുര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൂട്ടിലങ്ങാടി ചേരൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച...

ആലപ്പുഴ: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 10,000 രൂപ വീതമുള്ള സഹായവിതരണം അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ‌്. ഏറെപ്പേരുടെ ബാങ്ക് അക്കൗണ്ടില്‍...

തെലങ്കാന സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള തീരുമാനമായില്ല. ഇന്നത്തെ മന്ത്രിസഭായോഗത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. സര്‍ക്കാര്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച്‌ നിര്‍ണായക മന്ത്രിസഭാ യോഗം 6ന് ചേരും. തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍...

ഹരിയാന: പഞ്ച്കുല വനിതാ നേതാക്കളടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ശീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതിയില്‍ യുവമോര്‍ച്ചാ ഭാരവാഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ യുവമോര്‍ച്ച ഉപാധ്യക്ഷനായ അമിത് ഗുപ്തയെയാണ്...

തൃശൂര്‍: തൃശൂരിലെ അന്തിക്കാട് ദുരിതാശ്വാസ ക്യാമ്ബില്‍ 19 കാരിയെ പീഡിപ്പിച്ച 46 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ്...

കോഴിക്കോട്‌ : ജില്ലയിൽ എലിപ്പനിമൂലമുള്ള മരണം തുടരുന്നതിനാൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം തുടരുകയാണ‌്. ശനിയാഴ‌്ച നാല‌് പേരാണ‌് പനിബാധിച്ച‌്  മരിച്ചത‌്. ഇതിൽ വടകര...

തിരുവനന്തപുരം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വരെ എങ്ങനെ  നടന്നു അതുപോലെ തന്നെ ഇന്നും നാളെയും നടക്കുമെന്ന്  മന്ത്രി ഇ പി ജയരാജന്‍. എല്ലാ ജില്ലകളിലും ഓരോ...

തിരുവനന്തപുരം: സ്വസ്തി ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, സായി എല്‍എന്‍സിപിഇ, എസ്.എന്‍ ഗ്ലോബല്‍ മിഷന്‍ എന്നിവര്‍ ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മരുന്നുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. കേരള...

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊക്കൈനുമായി വിദേശ പൗരന്‍ പിടിയിലായി. വെനസ്വേലയില്‍ നിന്നുള്ളയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2.7 കിലോ കൊക്കൈയിനാണ് പിടിച്ചെടുത്തത്. ബാഗില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച...