തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി. പ്രളയം നിമിത്തം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതായും മന്ത്രി പറഞ്ഞു. വൈദ്യുതി...
Kerala News
ആലുവ: പ്രളയജലത്തില്‍ ഒഴുകിപോയ കൃത്രിമ കൈകള്‍ക്ക് പകരം പുതിയ കൈകള്‍ നല്‍കുമെന്ന് സംഗീതജ്‌ഞന്‍ എസ് ഹരിഹരന്‍നായര്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഉറപ്പ്. കനത്തമഴയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകിയോടെയാണ്...
പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് പമ്ബയില്‍ നിന്നും വൈദ്യുതി എത്തിച്ചിരുന്ന 11 കെ.വി ലൈന്‍ പ്രളയത്തില്‍ തകര്‍ന്നത്, ഇന്നലെ 7.9.18 ന് രാത്രി 10.30 ന് പുനസ്ഥാപിച്ചു. പമ്ബാനദിക്ക്...
കോഴിക്കോട്: പൂനൂര്‍ പുഴയില്‍ വീണ് വൃദ്ധ മരിച്ചു. എരത്തിക്കല്‍ പരേതനായ പീടികക്കല്‍ കണാരന്റെ മകള്‍ സത്യവതി (63) ആണ് മരിച്ചത്. പുറക്കാട്ടിരി പാലത്തിന് കിഴക്കുള്ള ചിറ്റം വീട്...
തിരുവനന്തപുരം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ച‌് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ സെപ‌്തംബര്‍ പത്തിന‌് നടത്തുന്ന രാജ്യവ്യാപക ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍...
തിരുവനന്തപുരം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനക്കെതിരെ സെപ്‌റ്റംബര്‍ 10 ന് ദേശീയ പ്രതിഷേധ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെപ്‌റ്റംബര്‍ 17 ന് നടത്താനിരുന്ന സായാഹ്‌ന ധര്‍ണ മാറ്റിവെച്ചതായി...
അബുദാബി: അമ്ബത് വര്‍ഷമായി യുഎഇ യിലെ പ്രവാസി മലയാളികളുടെ സാംസകാരിക രംഗത്ത് തെളിമയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന അബുദാബി മലയാളി സമാജത്തിന്റെ നാടക മത്സരം ഇത്തവണ 2018...
ഹനാൻ ഇന്ന് മലയാളികളുടെ മാനസപുത്രിയാണ്. ഉപജീവനത്തിനായി മീൻ വിൽക്കേണ്ടി വന്ന കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സഹായിക്കാൻ മലയാളികൾ ഒന്നാകെ മുമ്പോട്ട് വന്നു. തനിക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങളിൽ...
കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് മര്‍ദ്ദിച്ച്, വീട് കൊള്ളയടിച്ചത് ബംഗ്ലാദേശികളടങ്ങുന്ന സംഘമാണെന്ന് പോലീസ്. 50 പേര്‍ അടങ്ങുന്ന...
കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായ കുറ്റ്യാടി ചുരത്തില്‍ അപകടം പതിയിരിക്കുന്നു. റോഡിലൂടെ താല്‍ക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചുവെങ്കിലും ചുരത്തിലെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കാനോ അപകട സൂചന...
