തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വേ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് എറണാകുളം ആസ്ഥാനമായി പുതിയ റെയില്‍വെ ഡിവിഷന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം....
Kerala News
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് കുരുക്കായി ചാലക്കുടിയിലെ തീയേറ്റര്‍ സമുച്ചയവും. തീയേറ്റര്‍ പണിതത് പുറമ്ബോക്ക് ഭൂമി കയ്യേറിയാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ റവന്യൂ...
തിരുവനന്തപുരം: എംജി കോളേജില്‍ എസ്‌എഫ് ഐ മാര്‍ച്ചിന് നേരെ എബിവിപി ആക്രമണം. പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കോളേജില്‍ എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചിലാണ് എബിവിപി ആക്രമണം നടത്തിയത്. കോളേജില്‍ എസ്‌എഫ്‌ഐ...
കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് മേല്‍പ്പാലം റോഡ് പൂര്‍ണമായി തകര്‍ന്നു. മേല്‍പ്പാലത്തിലേക്ക് കയറുന്ന റോഡിലുടനീളം വലിയ കുഴികളാണ്. ഏതാനും മാസംമുമ്പും ഇവിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍, മഴക്കാലമായതോടെ റോഡ് പൂര്‍ണമായി...
വളയം: ബേസ്ബാള്‍ വനിതാ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിലങ്ങാട് വായാട് കുറിച്യ കോളനിയിലെ സി.സി. പ്രിയയ്ക്ക് യാത്രയ്ക്കുള്ള പണം സംസ്ഥാനസര്‍ക്കാര്‍ നല്‍കും. ഹോങ്കോങ്ങില്‍ സെപ്തംബര്‍...
കുറ്റ്യാടി: ഒഴിവുദിനം ശുചീകരണത്തിനായി മാറ്റി വെച്ച് മൊകേരിയിലെ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം മാതൃകയായി. മൊകേരി ഗവ.കോളേജിലേക്കുള്ള റോഡിന്റെ ഇരുഭാഗത്തുമുള്ള കാടുകള്‍ വെട്ടി ശുചീകരിച്ചാണ് ചങ്ങാതിക്കൂട്ടം...
കോഴിക്കോട്: നഗരത്തില്‍നിന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടിയ മൂന്നു കാളകളെ 70,000 രൂപയ്ക്ക് ലേലം ചെയ്തു. തിരുവണ്ണൂരിലെ ടി.വി. ഹസ്സനാണ് കാളകളെ ലേലത്തിലെടുത്തത്. ഇതിനുപുറമെ രേഖകളുമായെത്തിയ ഉടമകള്‍ക്ക് പിഴചുമത്തി...
കൊച്ചി: 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശി എബിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നടിയെ തട്ടിക്കൊണ്ടു പോകാന്‍...
വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പിടിയില്‍. കൊട്ടിയൂര്‍ സ്വദേശിയായ സജി ജോസഫാണ് മംഗലാപുരത്ത് വെച്ച് പിടിയിലായത്. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളാണ് പീഡനത്തിനിരയായത്. ഇവിടെ വൈദികനായിരുന്ന...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്. പ്രൊസിക്യൂഷന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. ഇതോടെ ദിലീപിന്റെ കാരാൃഹവാസം...