KOYILANDY DIARY.COM

The Perfect News Portal

Kerala News

കല്‍പ്പറ്റ: ശക്തമായ മണ്ണിടിച്ചല്‍ ഉണ്ടായ വയനാട് തൊണ്ടര്‍നാട്ടില്‍ അധികൃതര്‍ ലൈസന്‍സ് റദ്ദാക്കിയ ക്വാറി തുറക്കാന്‍ വീണ്ടും ശ്രമം. നടപടിക്കെതിരെ ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല വിധി...

കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസ് മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങില്ല, രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അഞ്ച് നേതാക്കന്മാരാണ് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഇവര്‍ ആരൊക്കെയാണെന്ന്...

വാഷിങ്ടണ്‍: ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ബിഷപ്പ് രാജി വെച്ചു. മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡെന്ന വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പാണ് രാജിവെച്ചത്. ലെെംഗികാരോപണ വിഷയത്തില്‍ അന്വേഷണം നടത്താന്‍,...

ഏകമകന്‍റെ മരണത്തിനുശേഷം ആ അമ്മ ഉള്ളുതുറന്ന് ചിരിച്ചത് ഇന്നലെയായിരുന്നു. മരുമകളുടെ തളരാത്ത പോരാട്ടത്തിന്‍റെയും ദൃഢ നിശ്ചയത്തിന്‍റേയും ഫലമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആ മുഖത്ത് വിടര്‍ന്ന പുഞ്ചിരി. അധ്യാപകനും...

ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ 8മലയാളി താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവരെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങള്‍...

കോ‍ഴിക്കോട്: കോ‍ഴിക്കോട് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവ് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി ജിജോ എന്ന പ്രിയേഷാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ...

ഇടുക്കി: ഇടുക്കി - കുമളിക്ക് സമീപം പുലിയിറങ്ങി. അമരാവതി ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വളര്‍ത്തു നായയെ കൊന്നതോടെ ഭീതിയിലാണ് പ്രദേശ വാസികള്‍. പുലിയെ പിടിക്കാന്‍ കെണിയൊരുക്കുമെന്ന്...

എംബിബിഎസ് പഠനത്തിന് പണം കണ്ടെത്താന്‍ പാടത്ത് പണിയെടുക്കുന്ന 21 വയസ്സുകാരി കനിമൊഴിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സാമ്ബത്തികമായി ഏറെ കഷ്ടപ്പെടുന്ന കനിമൊഴിയ്ക്ക് നിരവധി ഇടങ്ങളില്‍...

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ സമയത്ത് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ വിവേചനമെന്ന് പരാതി. മികച്ച സേവനം കാഴ്ചവച്ചവരെ അവഗണിച്ച്‌ അനര്‍ഹരായവരെ സ്ഥിരപ്പെടുത്തുന്നുവെന്നാണ് തൊഴിലാളി സംഘടനയുടെ ആരോപണം. നിപ്പ...

സേലം: സ്‌കൂളില്‍ നടന്ന മോഷണത്തെതുടര്‍ന്ന് അധ്യപിക ഏഴാം ക്ലാസ്സുകാരിയെ വഴക്ക് പറഞ്ഞു. മനോവിഷമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. എടപ്പാടിക്കടുത്ത് അരിസിപ്പാളയത്ത് ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം...