KOYILANDY DIARY

The Perfect News Portal

Kerala News

കൊച്ചി: ഷുക്കൂര്‍ വധം സിബിഐക്ക് വിടാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പി ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സ്റ്റേ....

അടിമാലി: അടിമാലിക്ക് സമീപം അഞ്ചാംമൈലില്‍ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരുക്കേറ്റു. കോതമംഗലത്തേക്ക് പോകുകയായിരുന്ന മരിയ മോട്ടോഴ്സ് എന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞെങ്കിലും...

കോട്ടയം> മുണ്ടക്കയത്ത്  രണ്ടരവയസുള്ള  മകളെ തലക്കടിച്ച് കൊലപ്പെടുത്തി ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടര വയസ്സുള്ള ഇളയ മകള്‍ അനീറ്റയേ ജെസി...

തിരുവനന്തപുരം> പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ഉറപ്പു വരുത്തുമെന്ന് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള  നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പുതിയ സര്‍ക്കാരില്‍...

കൊച്ചി:  സോളര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്ക് സോളര്‍ കമ്മിഷന്റെ അറസ്റ്റ് വാറന്റ്. കമ്മിഷന്‍ തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്....

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജ് രാജിവച്ചതോടെ മുന്‍പ്രസിഡന്റ് ടിപി ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ...

കായംകുളം: കായകുളം മജിസ്ട്രേട്ട് കോടതിയില്‍ കള്ളന്‍ കയറി. രാവിലെ ജീവനക്കാരെത്തി കോടതി തുറന്നപ്പോഴാണ് കള്ളന്‍ കയറിയ വിവരം പുറത്തറിഞ്ഞത്. മജിസ്ട്രേറ്റിന്റെ മുറിയിലും തൊണ്ടി മുതല്‍ സൂക്ഷിച്ച മുറിയിലുമാണ്...

തലശേരി > കുട്ടിമാക്കൂലിലെ മഹിളാ കോണ്‍ഗ്രസുകാരിയുടെ ആത്മഹത്യാശ്രമത്തെയടക്കം രാഷ്ട്രീയവല്‍ക്കരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി അണികള്‍. അതിരുവിട്ട കളി അപകടമാകുമെന്നാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. കുട്ടിമാക്കൂലില്‍...

തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒളിമ്ബ്യന്‍ അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചു. അപമാനം സഹിച്ച്‌ തുടരാനാകില്ലെന്ന് അവര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ജുവിനൊപ്പം...

കൊച്ചി > ജിഷവധക്കേസില്‍ നിര്‍ണായകമായ തിരിച്ചറിയല്‍പരേഡ്  ഇന്ന് ഉണ്ടായേക്കും. ഇതിനായുള്ള മജിസ്ട്രേട്ടിന്റെ ഉത്തരവ് പൊലീസ് ജയില്‍ സൂപ്രണ്ടിന് കൈമാറി. മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കുശേഷമാകും തിരിച്ചറിയല്‍പരേഡ്. സാക്ഷികള്‍ക്ക് സമന്‍സ് നല്‍കി...