KOYILANDY DIARY.COM

The Perfect News Portal

Kerala News

ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം 5 വയസ്സ് തന്നെ: വി.ശിവൻകുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം സ്വീകരിക്കേണ്ട എന്നാണ്...

2000 രൂപക്ക് മുകളിലുള്ള UPI വ്യാപാര ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1% ചാർജ് ഈടാക്കും. നാഷ്ണൽ പേയ്‌മെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെതാണ് തീരുമാനം....

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും. മാർച്ച്‌ 9 നായിരുന്നു പരീക്ഷ ആരംഭിച്ചത്. 4.19 ലക്ഷം റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതി. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ...

സ്ത്രീകളെ നീചമായി അധിക്ഷേപിച്ച കെ.സുരേന്ദ്രനെതിരെ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐ. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ആദ്യമായല്ല സ്ത്രീ വിരുദ്ധമായി സംസാരിക്കുന്നതെന്നും, മനുസ്മൃതിയെ ഭരണഘടനയായി കാണുന്നവരിൽ നിന്ന് മറ്റൊരു...

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ 3 മാസം കൂടി നീട്ടി. ജൂണ്‍ 30 ആണ് പുതുക്കിയ തീയ്യതി. നേരത്തെ മാര്‍ച്ച് 30 ആയിരുന്നു...

കുന്നമംഗലം: എട്ടാം ക്ലാസ്‌ വിദ്യാർഥിനി ലഹരി ലഭിക്കാത്തതിനെ തുടർന്ന് ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ച് ആശുപത്രിയിൽ. പത്തുമാസമായി ലഹരി ഉപയോഗിക്കുന്നതായും ഒരു മാസമായി ലഹരി ലഭിച്ചില്ലെന്നും ഇതേ തുടർന്നാണ്...

കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾക്കും പരസ്യങ്ങൾക്കും ബാലാവകാശ കമ്മീഷൻ്റെ വിലക്ക്. കുട്ടികളുടെ ഫോട്ടോ വച്ച് ബോർഡുകൾ വെക്കുന്നത് മറ്റ് കുട്ടികളിൽ മത്സരബുദ്ധിയും മാനസിക സംഘർഷവും...

ഇന്നസെൻ്റിന് വിട നൽകി നാട്. അതുല്യനടന്‍ ഇന്നസെൻ്റിൻ്റെ സംസ്കാരച്ചടങ്ങുകൾ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും...

കോഴിക്കോട്: നടനും നാടക രചയിതാവുമായ വിക്രമൻ നായർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു....

ഇന്നസെൻ്റിന് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തി. ജന്മനാടായ  ഇരിഞ്ഞാലക്കുടയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴാണ് മുഖ്യമന്ത്രി എത്തിയത്. രാവിലെ പതിനൊന്നരയോടെയാണ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും...